മാനസിക രോഗം ഒരു അസുഖമല്ല അത് മനസ്സിന്റെ ഒരു അവസ്ഥയാണ്. മനസ്സിന് ശരീരത്തെ ജയിക്കാന്‍ കഴിയാതെ വരുമ്പോഴുള്ള ഒരു അവസ്ഥയാണ് ഈ രോഗം. അപ്പോള്‍ മനസ്സിന് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു അവസ്ഥ.നമ്മുടെ അത്യാധുനിക സംവിധാനങ്ങള്‍ കൊണ്ട് പോലും ഈ രോഗത്തെ പെട്ടന്ന് ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ല. ഇവര്‍ക്ക് മരുന്നുകളല്ല ആവശ്യം മതിയായ സാന്ത്വനം ആണ്. പക്ഷെ ഇതിനു വേണ്ടി ശ്രമിക്കുന്നവരോ ഒടുവില്‍ പരാജയപെടുകയോ അല്ലെങ്കില്‍ അപമാനപെടുകയോ ആണ് പതിവ്. പക്ഷേ ഇത്തരക്കാരെ മനസില്ലക്കുന്നവരും ഉണ്ടാകാം........ ഒരുപാടു കാലത്തേ കഠിന ശ്രമത്താല്‍ നമുക്ക് ഏതിന സ്വയം ചികിത്സിക്കാം പക്ഷേ അതിനു വേണ്ടി സ്വയം തയ്യാറാകണം..........
No comments:
Post a Comment