Monday, July 19, 2010
മാനസിക രോഗം ഒരു അസുഖമല്ല അത് മനസ്സിന്റെ ഒരു അവസ്ഥയാണ്. മനസ്സിന് ശരീരത്തെ ജയിക്കാന്‍ കഴിയാതെ വരുമ്പോഴുള്ള ഒരു അവസ്ഥയാണ് ഈ രോഗം. അപ്പോള്‍ മനസ്സിന് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു അവസ്ഥ.നമ്മുടെ അത്യാധുനിക സംവിധാനങ്ങള്‍ കൊണ്ട് പോലും ഈ രോഗത്തെ പെട്ടന്ന് ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ല. ഇവര്‍ക്ക് മരുന്നുകളല്ല ആവശ്യം മതിയായ സാന്ത്വനം ആണ്. പക്ഷെ ഇതിനു വേണ്ടി ശ്രമിക്കുന്നവരോ ഒടുവില്‍ പരാജയപെടുകയോ അല്ലെങ്കില്‍ അപമാനപെടുകയോ ആണ് പതിവ്. പക്ഷേ ഇത്തരക്കാരെ മനസില്ലക്കുന്നവരും ഉണ്ടാകാം........ ഒരുപാടു കാലത്തേ കഠിന ശ്രമത്താല്‍ നമുക്ക് ഏതിന സ്വയം ചികിത്സിക്കാം പക്ഷേ അതിനു വേണ്ടി സ്വയം തയ്യാറാകണം..........
ONE INTELLECTUAL വ്യക്ക്തി ..............
കാലം മാറി ആത്മപ്രശംസ ഒരു ഫാഷന്‍ ആയി മാറിയിരിക്കുകയാണ്. അതാണ് നമ്മുടെ ഈ ലോകത്തിന്റെ വിപ്ലവകരമായ മാറ്റം. ഞാന്‍ ഇതു മനസിലാക്കിയത് എന്റ്റെ പ്രസ്സ് ക്ലബ്ബ് പഠനകാലത്താണ്. ഞാന്‍ എന്ന ഭാവം ഒരു പേഴ്സണാലിറ്റി ദിസോര്ടെര് ആയതു ഇത്തരക്കാര്‍ക് ഒരു അനുഗ്രഹമാണ്. ഈ ലോകത്തിലെ ഏറ്റവും നല്ല വ്യക്തി താനാണ് എന്ന് സ്വയം ചിന്തിച്ചു മറ്റുള്ളവരെ കുറ്റം പറയുകയാണ് ഇത്തരക്കാരുടെ വിനോദം. എനിക്ക് വലിയ ജീവിതാനുഭവങ്ങള്‍ ഒന്നും ഇല്ല പക്ഷേ ജീവിതാനുഭവങ്ങള്‍ ഉണ്ട് എന്ന അവകാശവാദം ഉന്നൈയ്ക്കുന്നവര് ഈ ലോകത്തിലെ ഏറ്റവും വലിയ കപടെര് എന്ന സത്യം മനസില്ലാക്കിയ ഒരു വര്‍ഷം. കൂടെ ചിരിച്ചുകൊണ്ടു നില്ക്കുന്നവര് മുന്നില്‍ നിന്നും മാറിയാല്‍ വിഷ പാമ്പുകളാണ് എന്ന് മനസിലാക്കാന്‍ വയ്കിപോയല്ലോ എന്ന ഒരു ദുഃഖം മാത്രമേ ഉള്ളു. ഞാന്‍ നല്ല കുട്ടി എന്ന് സ്വയം പറയുന്നവരെ സമുഹം എങ്ങനെ ചിത്രികരിക്കുന്നു എന്ന് ഇവര്‍ അറിയുന്നില്ലലോ എന്റെ ഭഗവാനെ..... ആത്മപ്രശംസ ആത്മഹതിയക്ക് സമമാണ് എന്ന് പറഞ്ഞ മഹാന്മാര് ഇതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ പോയല്ലോ? ഒരേ ഒരു നല്ല കുട്ടിയെ ഞാന്‍ ഇവിടെ കണ്ടു, കണ്ണ് നിറഞ്ഞു, കരളൊന്നു പിടഞ്ഞു! ഇനി എന്റെ ജീവിതത്തില്‍ ഇങ്ങനെ ഒരു കുട്ടിയെ കാണാന്‍ ഭാഗ്യം ഉണ്ടാകുമോ ആവോ !!!
Tuesday, July 13, 2010
മാറുന്ന ഡെമോക്രസി
ട്രാഫിക് ബ്ലോക്ക് എന്ന ഒരു തലവേദന അനുഭവിക്കുന്ന സാധാരണ ജനങ്ങളുടെ മനസ്സില്‍ മറക്കാന്‍ കഴിയാത്ത ഒരു സംഭവമായിരുന്നു ഈ കഴിഞ്ഞ കുറച്ചു ദിവസം മുന്‍പ് നമ്മുടെ സംസ്ഥാനം സന്ദര്ശ്രിച്ച് വൈസ് പ്രസിഡന്റ് ശ്രീ ഹമീദ് അന്‍സാരിയുടെ വരവ്. തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പരിപാടികളില്‍ പങ്കെടുക്കാന്‍ അദ്ദേഹം കടന്നു പോകുമ്പോള്‍ നഗരത്തിലെ പ്രധാന വീഥികള്‍ ബ്ലോക്ക് ചെയ്തു ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രിയെത്തെ ഒരു വിലയും കല്പിക്കാതെ അവരെ മണിക്കുറുകള്‍ നിര്‍ത്തി ബുദ്ധിമുട്ടിക്കുമ്പോള്‍ അവര്‍ മറന്നു പോകാതെ ഓര്‍ക്കേണ്ട ഒന്നാണു ജനാധിപത്യം . ഇതാണോ ജനാധിപത്യ ഇന്ത്യയുടെ അധികാരികളുടെ ജനസേവനം............. ?
Sunday, July 11, 2010
SPAIN .................... SPAIN ........... SPAIN .........................!!!!!!!!!!!!!
They are the real heros.........., and the best among the world.
Real BLACK HORSES of the tournament had proved in the ground with their foot that they are king of the world...........
No Brazil, No Argentina....... its one and only Europeans stars SPAIN.... Thanks.... INIESTA
Wednesday, July 7, 2010
SPAIN SQUAD
Hurrahhhhhhhhhhhhhh! yes, the SPAIN................... no doubt for the world.
They are the real warriors of the WORLD CUP FOOT BALL!!!!!!!!. Only one match before them to be the REAL HERO'S OF THE WORLD....................
German octopus decides and the SPAIN obey its ambition............. WAIT & SEE what's happening next?
Tuesday, July 6, 2010
WORLD CUP DHAMAKA
Saturday, July 3, 2010
TIME; its a wonderful thing that ever found by man in his LIFE TIME.
TIME waits for no man; another great sententence created by man, related to TIME.
TIME is MONEY
I know this whole things well, about TIME ,
I know TIME is important for all.
Then now also I think about one thing, why I can't be punctual in my LIFETIME?
Subscribe to:
Posts (Atom)